തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് രോഗികള്‍ക്ക് ആഡ് ഓണ്ചികില്സയായി തങ്ങളുടെ ടാബ്ലറ്റ് ആയ സിങ്കിവീര്എച്ചിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അറിയിച്ചു.
രാജ്യത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് 19 ബാധിച്ച 118 രോഗികളിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയത്. ഹെര്‍ബോ മിനറല്‍ ഔഷധമായ സിങ്കിവീര്‍എച്ച് ഉപയോഗിച്ചു ചികിത്സ നടത്തിയ 58 രോഗികളില്‍ ശരാശരി അഞ്ചു ദിവസത്തില്‍ റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമെറെസ് ചെയിന്‍ റിയാക്ഷന് (ആര്‍ടിപിസിആര്‍) നെഗറ്റീവ് ആയി ഭേദമാകുന്നതായി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ മറ്റുള്ളവരില്‍ ഭേദമാകാന്‍ ശരാശരി എട്ടു ദിവസം എടുത്തു എന്നാണ് പഠനത്തിലൂടെ കണ്ടെത്തിയതെന്നു പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകൻ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.