+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ജെ​ഡി​ക്കു രാ​ജ്യ​സ​ഭാ സീ​റ്റ്; ശ്രേ​യാം​സ്കു​മാ​ർ മ​ത്സ​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളി​​​നു (എ​​​ൽ​​​ജെ​​​ഡി) രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു ന​​​ൽ​​​കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യ
എ​ൽ​ജെ​ഡി​ക്കു  രാ​ജ്യ​സ​ഭാ സീ​റ്റ്;  ശ്രേ​യാം​സ്കു​മാ​ർ  മ​ത്സ​രി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളി​​​നു (എ​​​ൽ​​​ജെ​​​ഡി) രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു ന​​​ൽ​​​കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ത​​​ദേ​​​ശ-​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ മു​​​ന്നി​​​ലു​​​ള്ള​​​തി​​​നാ​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം തി​​​ക​​​ച്ചി​​​ല്ലാ​​​ത്ത രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റി​​​ലേ​​​യ്ക്കു മ​​​റി​​​ച്ചൊ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ടതി​​​ല്ലെ​​​ന്നു സി​​​പി​​​എം-​​​സി​​​പി​​​ഐ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ന്‍റെ കൂ​​​ടി സ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ജെ​​​ഡി​​​ക്കു സീ​​​റ്റു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇടതുമുന്നണി സ്ഥാനാർഥിയായി എൽജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാർ മത്സരിക്കും.