+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ണ്ട​ക്കൈ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി; പു​ഞ്ചി​രി​മ​ട്ട​ത്ത് ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു

ക​​​​ൽ​​​​പ്പ​​​​റ്റ: മേ​​​​പ്പാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ മു​​​​ണ്ട​​​​ക്കൈ മ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​
മു​ണ്ട​ക്കൈ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി;  പു​ഞ്ചി​രി​മ​ട്ട​ത്ത് ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു
ക​​​​ൽ​​​​പ്പ​​​​റ്റ: മേ​​​​പ്പാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ മു​​​​ണ്ട​​​​ക്കൈ മ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു താ​​​​ഴ്‌വാ​​​​ര​​​​ത്തെ പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ട​​​​ത്തു ര​​​​ണ്ടു വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. മ​​​​ഠ​​​​ത്തി​​​​ൽ വി​​​​ജ​​​​യ​​​​ൻ, സു​​​​കു​​​​മാ​​​​ര​​​​ൻ പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളാ​​​​ണ് ത​​​​ക​​​​ർ​​​​ന്ന​​​​ത്.

വീ​​​​ടു​​​​ക​​​​ളോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സ്ഥ​​​​ലം വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി. ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല. പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ജി​​​​എ​​​​ൽ​​​​പി സ്കൂ​​​​ൾ റോ​​​​ഡി​​​​ലെ ഇ​​​​രു​​​​ന്പു​​​​പാ​​​​ലം ത​​​​ക​​​​ർ​​​​ന്നു.

വ​​​​ന​​​​റാ​​​​ണി എ​​​​സ്റ്റേ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ലം ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി. പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ട​​​​ത്തെ സ്വ​​​​കാ​​​​ര്യ റി​​​​സോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യ്ക്കു കേ​​​​ടു പ​​​​റ്റി.