തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ നാലടി വെള്ളംകൂടി ഉയർന്നു.വ്യാഴാഴ്ച വൈകുന്നേരം ഏഴിന് 2349.15 അടിയായിരുന്നു ജലനിരപ്പ്.ഇന്നലെ വൈകുന്നേരം 2353.30 അടിയായി.തലേദിവസത്തേക്കാൾ 4.15 അടിവെള്ളം കൂടി ഉയർന്നു.മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്.ഇന്നലെ 130.40 അടിയാണ് ജലനിരപ്പ്.