കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിന്റെ പേര് മുന്‍കൂര്‍ അനുമതിയില്ലാതെ കേരള ബാങ്ക് എന്നാക്കി മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള എതിര് കക്ഷികളോടു വിശദീകരണം തേടി.
തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളായിരുന്ന ചാലക്കുടി സ്വദേശി ഒ.എസ്. ചന്ദ്രന്, തൃശൂര്‍ സ്വദേശി കെ.ജി. അരവിന്ദാക്ഷന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.