+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​തൊ​ക്കെ അ​ല്ലെ മാ​സ്.....​മ​മ്മു​ക്ക അ​ന്നും ഇ​ന്നും

ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി 1988ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​നു അ​ങ്കി​ള്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ലോ​ത​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​
ഇ​തൊ​ക്കെ അ​ല്ലെ മാ​സ്.....​മ​മ്മു​ക്ക അ​ന്നും ഇ​ന്നും

ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി 1988ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​നു അ​ങ്കി​ള്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ലോ​ത​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കു​ര്യ​ച്ച​ന്‍ ചാ​ക്കോ​യു​മാ​യു​ള്ള ഒ​രു അ​ഭി​മു​ഖം അ​ടു​ത്തി​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ട്രോ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ കു​ട്ടി​ക്ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം വ​ള​ര്‍​ന്ന് വ​ലു​താ​യെ​ങ്കി​ലും ഇ​പ്പോ​ഴും രൂ​പ​ത്തി​ന് കോ​ട്ടം ത​ട്ടാ​ത്ത ഒ​രാ​ളു​ണ്ട്. സി​നി​മ​യി​ലെ നാ​യ​ക​നാ​യ മ​മ്മൂ​ട്ടി. അ​ദ്ദേ​ഹം ഇ​പ്പോ​ഴും എ​വ​ര്‍​ഗ്രീ​ന്‍ ലു​ക്കി​ല്‍ ത​ന്നെ​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

സൈ​ക്കി​ൾ ച​വി​ട്ടാ​ൻ അ​റി​യു​ന്ന കു​ട്ടി​ക​ളെ സി​നി​മ​യി​ലേ​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ത്ര​പ​ര​സ്യം ക​ണ്ടാ​ണ് അ​ച്ഛ​ൻ ത​ന്നെ കോ​ട്ട​യ​ത്ത് അ​ഭി​മു​ഖ​ത്തി​ന് കൊ​ണ്ടു​പോ​യ​തും താ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ​തു​മെ​ന്നും കു​ര്യ​ച്ച​ൻ പ​റ​യു​ന്നു.

മ​മ്മൂ​ട്ടി​ക്ക് പു​റ​മെ സു​രേ​ഷ് ഗോ​പി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ജൂ​ബി​ലി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​യ് തോ​മ​സ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.