നീലേശ്വരം: കോവിഡ് ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടപ്പുറം ആനച്ചാലിലെ കോട്ടയില്‍ മുഹമ്മദ്കുഞ്ഞി ഹാജി (75) മരിച്ചു. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ജൂലൈ 22 നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തോടൊപ്പം രോഗബാധിതരായിരുന്ന ഭാര്യ, മകന്, മകള്‍, മകളുടെ മകന് എന്നിവര്‍ ഇപ്പോള്‍ രോഗമുക്തരായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
കോട്ടപ്പുറം ജുമാ അത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഷാഹിദ, സറീന, ഷിഹാബ് (ജപ്പാന്). മരുമക്കള്‍: സാനുല്‍ ആബിദ് (തൃക്കരിപ്പൂര്‍), സ്വാദിഖ് ഹാജി (കോട്ടപ്പുറം), റഫീദ (മേല്‍പറമ്പ്).