വൈപ്പിൻ: കോവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന ഞാറക്കൽ വാഴപ്പിള്ളി ദേവസിക്കുട്ടിയുടെ മകൻ റിഷ്കോവ് (43) മരിച്ചു. സംസ്കാരം കുവൈറ്റിൽ നടത്തി. കുവൈറ്റ് ആട്ടോ വണ്‍ ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മകൻ: ഗബ്രിയേൽ മാത്യൂസ്. അമ്മ: ഫിലോമിന.