തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന രീതിയിൽ വ്യാജ വാർത്ത വാട്സ് ആപ് വഴി പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ വൈദ്യുതി ബോർഡ് നിയമനടപടികൾ സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ വൈദ്യുതി ബോർഡ് നിയമനടപടികൾ സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.