കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ അഡീഷണൽ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) തള്ളി.
പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം കഴിഞ്ഞതിനാല്‍ കസ്റ്റഡിയില്‍ വിട്ടുതരാനാവില്ലെന്നു വ്യക്തമാക്കിയ കോടതി കസ്റ്റംസിന്റെ അപേക്ഷ തള്ളുകയായിരുന്നു.
പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം കഴിഞ്ഞതിനാല്‍ കസ്റ്റഡിയില്‍ വിട്ടുതരാനാവില്ലെന്നു വ്യക്തമാക്കിയ കോടതി കസ്റ്റംസിന്റെ അപേക്ഷ തള്ളുകയായിരുന്നു.