+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരുൺകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ കരൾ ദാതാവിനെ തേടുന്നു

ച​​ങ്ങ​​നാ​​ശേ​​രി: ക​​ര​​ൾ​രോ​​ഗ ബാ​​ധി​​ത​​നാ​​യ ഹാ​​ർ​​ഡ്‌വേ​ർ ടെ​​ക്നീ​​ഷ​ൻ ക​ര​ൾ ദാ​താ​വി​നെ തേ​ടു​ന്നു. ഈ​​ര സ്വ​​ദേ​​ശി അ​​രു​​ണ്‍ കു​​മാ​​റാ(​​സ​​ച്ചു, 43)ണ് ​​അ​​ടി​​യ​​ന്തര ക​​ര​​ൾ മാ​​റ്റ
അരുൺകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ കരൾ ദാതാവിനെ തേടുന്നു
ച​​ങ്ങ​​നാ​​ശേ​​രി: ക​​ര​​ൾ​രോ​​ഗ ബാ​​ധി​​ത​​നാ​​യ ഹാ​​ർ​​ഡ്‌വേ​ർ ടെ​​ക്നീ​​ഷ​ൻ ക​ര​ൾ ദാ​താ​വി​നെ തേ​ടു​ന്നു. ഈ​​ര സ്വ​​ദേ​​ശി അ​​രു​​ണ്‍ കു​​മാ​​റാ(​​സ​​ച്ചു, 43)ണ് ​​അ​​ടി​​യ​​ന്തര ക​​ര​​ൾ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കാ​​യി കൊ​​ച്ചി അ​​മൃ​​ത ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ഡോ​​ണ​​റെ ക​​ണ്ടെ​​ത്തി ക​​ര​​ൾ മാ​​റ്റി​​വ​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​രു​​ണി​​ന്‍റെ ജീ​​വ​​നു ത​​ന്നെ ഭീ​​ഷ​​ണി​​യാ​​കു​​മെ​​ന്നാ​​ണു ചി​​കി​​ത്സി​​ച്ച ഡോ​​ക്ട​​ർ അ​​റി​​യി​​ച്ച​ത്.

അ​​രു​​ണി​​ന്‍റെ ബ്ല​​ഡ് ഒ ​​പോ​​സി​​റ്റീ​​വാ​​ണ്. ഒ ​​നെ​​ഗ​​റ്റീ​​വ് ക​​ര​​ളും ചേ​​രും. അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളി​​ൽ​​നി​​ന്നും ദാ​താ​വി​നെ ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഭാ​​ര്യ​​യും ര​​ണ്ടു കു​​ഞ്ഞു​​ങ്ങ​​ളു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക ആ​​ശ്ര​​യ​​മാ​​ണ് അ​​രു​​ണ്‍. 30 ല​​ക്ഷം രൂ​​പ​​യാ​​ണ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കാ​​യി ചെ​​ല​​വു വ​​രു​​ന്ന​​ത്.

തു​​ട​​ർ ചി​​കി​​ത്സ​​യ്ക്കാ​​യി വേ​​റെ​​യും ചെ​​ല​​വു​​ണ്ട്. സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ത്തി​​നൊ​​പ്പം ഒ​​രു ക​​ര​​ൾ ദാ​താ​വി​നെ​ക്കൂ​​ടി തെ​​ര​​യു​​ക​​യാ​​ണ് ഈ ​​കു​​ടും​​ബം.

ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ പാ​ച്ചാ​ളം ബ്രാ​ഞ്ചി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ 5556053000016442. ഐ​എ​ഫ്എ​സ്‌ കോ​ഡ്: SIBL0000418. ഫോ​ൺ: 98463 59202.