കണ്ണൂര്‍ : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ചുമതല ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് തിരികെ നല്‍കണമെന്ന് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് (കെഎസ്എച്ച്ഐഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.