തിരുവനന്തപുരം: കോവിഡിനെത്തുടർന്നു മടങ്ങിയെത്തിയതും തിരികെപ്പോകാൻ കഴിയാത്തതുമായ പ്രവാസികൾക്ക് 5,000 രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 കോടി രൂപ ഇതിനായി നോർക്കാ റൂട്ട്സിന് അനുവദിച്ചു.
നേരത്തെ നൽകിയ 8.5 കോടി രൂപയ്ക്കു പുറമേയാണിത്.
നേരത്തെ നൽകിയ 8.5 കോടി രൂപയ്ക്കു പുറമേയാണിത്.