+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് പു​​​തി​​​യ 21 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 21 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി. 15 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​
സംസ്ഥാനത്ത് പു​​​തി​​​യ  21 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 21 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ കൂ​​​ടി. 15 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 515 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പൂ​​​ത്രി​​​ക്ക (ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍: വാ​​​ർ​​​ഡ് 12), പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര (9), രാ​​​യ​​​മം​​​ഗ​​​ലം (4), എ​​​ട​​​വ​​​ന​​​ക്കാ​​​ട് (12, 13), വ​​​ട​​​ക്കേ​​​ക്ക​​​ര (1), വ​​​ര​​​പെ​​​ട്ടി (6, 11), ആ​​​ന്പ​​​ല്ലൂ​​​ർ (10, 12), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ന​​​ട​​​ത്ത​​​റ (12, 13), അ​​​രി​​​ന്പൂ​​​ർ (15), തേ​​​ക്കും​​​ക​​​ര (1), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ആ​​​ല​​​പ്പു​​​ഴ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (22), പ​​​ന​​​വ​​​ള്ളി (10), പെ​​​രു​​​ന്പ​​​ളം (9), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പാ​​​ല​​​ക്കാ​​​ട് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (51), പെ​​​രി​​​ങ്ങോ​​​ട്ടു കു​​​റി​​​ശി (4, 7), എ​​​ള​​​വ​​​ഞ്ചേ​​​രി (9, 10, 11), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ പ​​​ന​​​ച്ചി​​​ക്കാ​​​ട് (6, 16), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ക​​​ങ്ങ​​​ഴ (6), കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ വെ​​​സ്റ്റ് എ​​​ളേ​​​രി (15), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ന്യൂ ​​​മാ​​​ഹി (4), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ എ​​​ഴു​​​മ​​​റ്റൂ​​​ർ (1, 2, 4, 14). ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​ന്പ​​​ല​​​പ്പു​​​ഴ നോ​​​ർ​​​ത്ത് (വാ​​​ർ​​​ഡ് 18), വീ​​​യ്യ​​​പു​​​രം (9), ഭ​​​ര​​​ണി​​​ക്കാ​​​വ് (12), കൃ​​​ഷ്ണ​​​പു​​​രം (1), ത​​​ഴ​​​ക്ക​​​ര (21), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കു​​​ഴു​​​പ്പി​​​ള്ളി (1), മ​​​ല​​​യാ​​​റ്റൂ​​​ർ​​​നീ​​​ലേ​​​ശ്വ​​​രം (17), മ​​​ഞ്ഞ​​​പ്ര (8), നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ (15), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ നൂ​​​ൽ​​​പ്പു​​​ഴ (14, 15, 16, 17), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ വ​​​ല​​​പ്പാ​​​ട് (13), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ നി​​​ല​​​മേ​​​ൽ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വെ​​​ച്ചൂ​​​ർ (1, 4), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഏ​​​നാ​​​ദി​​​മം​​​ഗ​​​ലം (1, 11), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ (1, 13).