+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു. ഒ​​​ബി​​​സി പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ് വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ന്നാ​​​ക്ക വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഒ​​​ബി​​​സി പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​
ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു.    ഒ​​​ബി​​​സി പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്  വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ന്നാ​​​ക്ക വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഒ​​​ബി​​​സി പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ​​​രു​​​മാ​​​ന പ​​​രി​​​ധി ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മു​​​ത​​​ൽ 2.5 ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, സി​​​എ, സി​​​എം​​​എ, ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തെ ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ്മെ​​​ട്രി​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സ്കോ​​​ള​​​ർ​​​ഷി​​​പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.