തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സിബിഎസ്ഇ/ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന, ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ ഇഗ്രാന്റ്സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 25വരെ ദീർഘിപ്പിച്ചു.