+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​​​ജു​​​ലാ​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ൽ​​​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​
ബി​​​ജു​​​ലാ​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ൽ​​​കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​ബി​​​ജു​​​ലാ​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ൽ​​​കി.​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഹ​​​ർ​​​ജി 13 ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും. സം​​​ശ​​​യ​​​ത്തി​​​ന്‍റെ​​​യും തെ​​​റ്റി​​​ദ്ധ​​​ാര​​​ണ​​​യു​​​ടെ​​​യും പേ​​​രി​​​ലാ​​​ണ് താ​​​ൻ ഇ​​​പ്പോ​​​ൾ ക്രൂ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. താ​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നും ബി​​​ജു​​​ലാ​​​ൽ ന​​​ൽ​​​കി​​​യ ജാ​​​മ്യ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ബിജു ലാൽ നിലവിൽ ഒളിവിലാണ്.