തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ പാലിച്ചുള്ള മത്സ്യബന്ധനത്തിനുള്ള അനുമതി അഞ്ചിൽനിന്ന് ഏഴിലേക്ക് മാറ്റിയതായി ഫിഷറീസ് ഡയറക്ടർ എം.ജി.രാജമാണിക്യം അറിയിച്ചു.