+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണം ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി പ്ര​കാ​ശ​നം ഇ​ന്ന്; ഒ​ന്നാം സ​മ്മാ​നം 12 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്ന ഓ​​​ണം ബ​​​മ്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​ന്ന്
ഓ​ണം ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി പ്ര​കാ​ശ​നം ഇ​ന്ന്;  ഒ​ന്നാം സ​മ്മാ​നം 12 കോ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്ന ഓ​​​ണം ബ​​​മ്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​ന്ന് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. വി.​​​കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ൽ​​​എ ടി​​​ക്ക​​​റ്റ് ഏ​​​റ്റു​​​വാ​​​ങ്ങും. 300 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല. അ​​​ടു​​​ത്ത മാ​​​സം 20ന് ​​​ന​​​റു​​​ക്കെ​​​ടു​​​ക്കും. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി​​​രൂ​​​പ വീ​​​തം ആ​​​റ് പേ​​​ർ​​​ക്ക് ല​​​ഭി​​​ക്കും. മൂ​​​ന്നാം സ​​​മ്മാ​​​നം 10 ല​​​ക്ഷം രൂ​​​പ വീ​​​തം 12 പേ​​​ർ​​​ക്കും നാ​​​ലാം സ​​​മ്മാ​​​നം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം 12 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. ഇ​​​തി​​​നു​​​പു​​​റ​​​മെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് മാ​​​റ്റി വ​​​ച്ച മ​​​ൺ​​​സൂ​​​ൺ ബന്പർ ഭാ​​​ഗ്യ​​​ക്കു​​​റി​​​യും ഇ​​​ന്ന് ന​​​റു​​​ക്കെ​​​ടു​​​ക്കും.