പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെന്ററിനു വടക്കുവശം താമസിക്കുന്ന ഇന്പിച്ചിക്കോയ തങ്ങൾ(68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മരണം. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ശ്വാസ തടസവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: ബി. കുഞ്ഞിബീവി. മക്കൾ: ജലീൽ തങ്ങൾ(പരപ്പനങ്ങാടി മോട്ടോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ഹംദാൻ തങ്ങൾ(അൽ ഐൻ), മുഹമ്മദ് റിയാസ് തങ്ങൾ (കച്ചവടം), ആസിഫ് തങ്ങൾ(പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ്), മൻസൂഫ് തങ്ങൾ (അൽ ഐൻ), അജ്മൽ തങ്ങൾ, ഹസീന ബീവ, ആയിഷാ ബീവി, ജുമാനബീവി. മരുമക്കൾ: അസ്മബീവി (മണ്ണാർക്കാട്), ശരീഫ ബീവി(കോട്ടക്കൽ), റസീയബീവി (പാതാക്കര), ഫർഹാബീവി (വളാഞ്ചേരി), ഫാളിലബീവി (പട്ടാന്പി), കരിം തങ്ങൾ (ഇരിങ്ങാവൂർ), ശിഹാബ് (ഇരിങ്ങാവൂർ).