+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ബി​ലെ​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം നി​രീ​ക്ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ രാ​​​ജീ​​​വ്ഗാ​​​ന്ധി ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ലാ​​​ബി​​​ലെ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ 14 ദി​​​വ​​​സം സ്വ​​​യം നി​​​രീ​​​
ലാ​ബി​ലെ​ത്തി​യ  സെ​ക്ര​ട്ടേ​റി​യ​റ്റ്  ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം നി​രീ​ക്ഷ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ രാ​​​ജീ​​​വ്ഗാ​​​ന്ധി ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ലാ​​​ബി​​​ലെ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ 14 ദി​​​വ​​​സം സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ മാ​​​സം 20 മു​​​ത​​​ൽ ഒ​​​ന്നാം തീ​​​യ​​​തി വ​​​രെ ലാ​​​ബി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യി​​​ട്ടു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് 14 ദി​​​വ​​​സം സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​കേ​​​ണ്ട​​​ത്. ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ർ​​​ജി​​​സി​​​ബി ലാ​​​ബി​​​ലെ ര​​​ണ്ട് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണിത്.