തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വർച്വൽ ഹാക്കത്തോൺ - Hac’KP 2020 കോഡിംഗ് ഘട്ടം ആരംഭിച്ചു. എഡിജിപിയും , സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് ഏബ്രഹാം ഓൺലൈനിലൂടെ കോഡിംഗ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
രാജ്യത്തിനുള്ളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 500 ൽ അധികം ഐടി വിദഗ്ധർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 110 ഓളം ടീമുകളായാണ് മത്സരം. ആദ്യ പത്ത് ദിവസം കോഡിംഗ് മത്സരമാണ് നടക്കുന്നത്. തുടർന്ന് മികച്ച ആശയം നൽകുന്നവരെ 15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും. വിവരങ്ങൾ Hackp website ൽ ലഭ്യമാണ്.