+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ൻ​ഐ​എയുടെ പരിശോധന

നെ​​​ടു​​​മ്പാ​​​ശേ​​​രി: സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്ത
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ  എ​ൻ​ഐ​എയുടെ പരിശോധന
നെ​​​ടു​​​മ്പാ​​​ശേ​​​രി: സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ഐ​​​ജി നി​​​തീ​​​ഷ് കു​​​മാ​​​ർ, ഡി​​​ഐ​​​ജി വ​​​ന്ദ​​​ന, എ​​​സ്പി രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ ത്തി​​​യ​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും കാ​​​ർ​​​ഗോ ടെ​​​ർ​​​മി​​​നലി ലെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു.
വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തി. വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണക്കള്ള​​​ക്ക​​​ട​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​റി​​​യു​​​ന്നു.