തിരുവനന്തപുരം: സംസ്ഥാനത്ത് 17 പുതിയ ഹോട്ട്സ്പോട്ടുകൾ. 23 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്നും ഒഴിവാക്കി. നിലവിൽ ആകെ 492 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട്സ്പോട്ടുകൾ:
കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടെയ്ൻമെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയപറന്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1), അതിരന്പുഴ (20, 11), മുണ്ടക്കയം (12), അയർക്കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
തൃശൂർ ജില്ലയിലെ അവിനിശേരി (വാർഡ് 13), പുതൂർ (3), നെന്മണിക്കര (6, 7), ആളൂർ (1, 17), എരുമപ്പെട്ടി (9), തൃക്കൂർ (7, 8), പൂമംഗലം (8), ചൂണ്ടൽ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂർ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ രാജാക്കാട് (എല്ലാ വാർഡുകളും), കാഞ്ചിയാർ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3).