ഇരിങ്ങാലക്കുട: കാന്‍സര്‍ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച വയോധികനു കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 28-ാം വാര്‍ഡില്‍ തറയില്‍ ചന്ദ്രനാ (58) ണു കോവിഡ് സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്നു.
വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യ: സിന്ധു. മക്കള്‍: സാന്ദ്ര, സച്ചിന്.
വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യ: സിന്ധു. മക്കള്‍: സാന്ദ്ര, സച്ചിന്.