+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​സ്റ്റ്യൂം ഡി​സൈ​ന​റു​ടെ വി​വാ​ഹ​ത്തി​ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​നേ​ർ​ന്ന് മ​മ്മൂ​ട്ടി​യും ഭാ​ര്യ​യും

പേ​ഴ്സ​ന​ൽ കോ​സ്റ്റ്യൂം ഡി​സൈ​ന​റു​ടെ വി​വാ​ഹ​ത്തി​ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​നേ​ർ​ന്ന് മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തും. ആ​റു വ​ർ​ഷ​മാ​യി മ​മ്മൂ​ട്ടി​യു​ടെ പേ​ഴ്സ​ണ​ൽ കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ
കോ​സ്റ്റ്യൂം ഡി​സൈ​ന​റു​ടെ വി​വാ​ഹ​ത്തി​ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​നേ​ർ​ന്ന് മ​മ്മൂ​ട്ടി​യും ഭാ​ര്യ​യും

പേ​ഴ്സ​ന​ൽ കോ​സ്റ്റ്യൂം ഡി​സൈ​ന​റു​ടെ വി​വാ​ഹ​ത്തി​ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​നേ​ർ​ന്ന് മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തും. ആ​റു വ​ർ​ഷ​മാ​യി മ​മ്മൂ​ട്ടി​യു​ടെ പേ​ഴ്സ​ണ​ൽ കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഭി​ജി​ത്തി​നാ​ണ് മ​മ്മൂ​ട്ടി​യും കു​ടും​ബ​വും വി​വാ​ഹ​ത്തി​ന് ആ​ശം​സ​നേ​ർ​ന്ന​ത്.

സ്വാ​തി ആ​ണ് വ​ധു. തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം. കോ​വി​ഡ് പ​രി​മി​തി​ക​ള്‍ മൂ​ലം ച​ട​ങ്ങി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് താ​രം വീ​ഡി​യോ കോ​ളി​ല്‍ എ​ത്തി​യ​ത്. മ​മ്മൂ​ട്ടി വ​ധു​വി​നെ​യും വ​ര​നെ​യും അ​നു​ഗ്ര​ഹി​ക്കു​ക​യും വീ​ട്ടു​കാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ഗ്രേ​റ്റ് ഫാ​ദ​ര്‍ എ​ന്ന ചി​ത്രം മു​ത​ലാ​ണ് അ​ഭി​ജി​ത്ത് മ​മ്മൂ​ട്ടി​യു​ടെ പെ​ഴ്‌​സ​ന​ല്‍ കോ​സ്റ്റ്യൂ​മ​ര്‍ ആ​യ​ത്.