+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചാം പാ​തി​ര​യു​ടെ ര​ണ്ടാം ഭാ​ഗം?..​സൂ​ച​ന ന​ൽ​കി ചാ​ക്കോ​ച്ച​ൻ

സൂ​പ്പ​ര്‍​ഹി​റ്റ് ത്രി​ല്ല​ര്‍ ചി​ത്രം അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ഇ​തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍
അ​ഞ്ചാം പാ​തി​ര​യു​ടെ ര​ണ്ടാം ഭാ​ഗം?..​സൂ​ച​ന ന​ൽ​കി ചാ​ക്കോ​ച്ച​ൻ

സൂ​പ്പ​ര്‍​ഹി​റ്റ് ത്രി​ല്ല​ര്‍ ചി​ത്രം അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ഇ​തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വേ​ലി​നും നി​ര്‍​മാ​താ​വ് ആ​ഷി​ഖ് ഉ​സ്മാ​നു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് താ​രം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ല്‍​കി​യ​ത്.

‘ത്രി​ല്ല​ര്‍ ബോ​യ്‌​സ് വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ല്‍ ഇ​തും ഒ​രു ത്രി​ല്ലിം​ഗ് അ​നു​ഭ​വ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​രു പ​ക്ഷെ ആ ​അ​വ​സാ​നം വെ​റു​മൊ​രു തു​ട​ക്കം മാ​ത്ര​മാ​യി​രി​ക്കാം’. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

താ​ര​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.