+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ൽ റെ​യ്ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ(​​​കെഎ​​​സ്ഐ​​​ടി​​​ഐ​​​എ​​​ൽ) എ​​​ൻ​​​ഐ​​​എ ഇന്നലെ റെ​​​യ്ഡ് ന​​​ട​​​ത്തി. മു​​​
ഐ​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ  ലി​മി​റ്റ​ഡി​ൽ റെ​യ്ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ(​​​കെഎ​​​സ്ഐ​​​ടി​​​ഐ​​​എ​​​ൽ) എ​​​ൻ​​​ഐ​​​എ ഇന്നലെ റെ​​​യ്ഡ് ന​​​ട​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്തതി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യിരുന്നു പ​​​രി​​​ശോ​​​ധ​​​ന.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി​​​യാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷ് ഐ​​​ടി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്. ഇ​​​വി​​​ടെനി​​​ന്നു സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും ഹാ​​​ർ​​​ഡ് ഡി​​​സ്കും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്ന​​​ത്. ആദ്യമാണ്. ഇ​​​തി​​​നു പു​​​റ​​​മെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു സ​​​മീ​​​പം ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ വാ​​​ട​​​ക​​​ഫ്ളാ​​​റ്റി​​​ൽ ക​​​സ്റ്റം​​​സ് വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.