തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അമിതമായ ഇടപെടലുകൾ പുറത്തുവരുന്നതോടെ തന്നെ മറ്റുചിലരും ഈ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വ്യക്തമായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവനാളുകളെയും ചോദ്യം ചെയ്യേണ്ടതായി വരും എന്നതിനു സംശയമില്ലെന്നു കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്.