+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ സി​വി​ൽ സ​ർ​വീസസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പു​തി​യ കോ​ഴ്സു​ക​ൾ

പാ​​ലാ: ഐ​എ​എ​​സ്, ഐ​പി​എ​​സ് പ​​രി​​ശീ​​ല​​ന രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന പാ​​ലാ സി​​വി​​ൽ സ​​ർ​​വീസസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര
പാ​ലാ സി​വി​ൽ സ​ർ​വീസസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ  പു​തി​യ കോ​ഴ്സു​ക​ൾ
പാ​​ലാ: ഐ​എ​എ​​സ്, ഐ​പി​എ​​സ് പ​​രി​​ശീ​​ല​​ന രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന പാ​​ലാ സി​​വി​​ൽ സ​​ർ​​വീസസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര കോ​​ഴ്സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്നു. സി​ഡി​​എ​​സ്ഇ, ​എ​​ൻഡി​​എഎ​​സ്​​എ​​സ്‌സി, ​​റെ​​യി​​ൽ​​വേ സ​​ർ​​വ്വീ​​സ്, ബാ​​ങ്കി​​ങ് സ​​ർ​​വ്വീ​​സ് തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള​​ള ദീ​​ർ​​ഘ​​കാ​​ല (1 വ​​ർ​​ഷം) ഹ്ര​​സ്വ​​കാ​​ല (6 മാ​​സം) കോ​​ഴ്സു​​ക​​ളാ​​ണ് ആ​​വി​​ഷ്ക്ക​​രി​​ച്ചി​​ട്ടു​​ള​​ള​​ത്.

വ​​ർ​​ക്കിം​​ഗ് പ്രോ​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ വാ​​രാ​​ന്ത്യ​ ഓ​​ണ്‍​ലൈ​​ൻ ബാ​​ച്ചു​​ക​​ളും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​പ്പി​​ലാ​​ക്കു​​ന്നു. ലോ​​ക്ക്ഡൗ​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ആ​​രം​​ഭി​​ക്കു​​ന്ന സി​​വി​​ൽ സ​​ർ​​വീസ് ഫു​​ൾ​​ടൈം കോ​​ഴ്സ്, ഡി​​ഗ്രി വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കു​​ള​​ള ആ​​ഡ് ഓ​​ണ്‍ കോ​​ഴ്സ്, പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള​​ള ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സ്, ജൂ​​ലൈ 25 ന് ​​തു​​ട​​ങ്ങു​​ന്ന മ​​ല​​യാ​​ളം ഓ​​പ്ഷ​​ണ​​ൽ ക്രാ​​ഷ് പ്രോ​​ഗ്രാം എ​​ന്നി​​വ​​യ്ക്ക് സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് ഓ​​ഫ് ലൈ​​നാ​​യി ക്ലാ​​സു​​ക​​ൾ ന​​ട​​ത്ത​​പ്പെ​​ടു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​ന്പ​​ർ 04822 215831, 944742 1011, 9567512299.