+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഈ ​​​മാ​​​സം വിതരണം ചെയ്യും: മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​
സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ   ഈ ​​​മാ​​​സം വിതരണം ചെയ്യും: മുഖ്യമന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​നാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം നാ​​​ൽ​​​പ്പ​​​ത്തെ​​​ട്ട​​​ര ല​​​ക്ഷം പേ​​​രു​​​ടെ കൈ​​​ക​​​ളി​​​ൽ പെ​​​ൻ​​​ഷ​​​നെ​​​ത്തും. ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് പെ​​​ൻ​​​ഷ​​​ൻ കി​​​ട്ടു​​​ക.

സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ന് 1165 കോ​​​ടി​​​യും ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് 160 കോ​​​ടി​​​യു​​​മാ​​​ണ് വേ​​​ണ്ടി​​​വ​​​രി​​​ക. ഈ ​​​തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള തീ​​​യ​​​തി ഈ ​​​മാ​​​സം 22 വ​​​രെ​​​യാ​​​ണ്.