+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

20 വ​രെ ഓ​ൺ​ലൈ​നാ​യി വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെക്‌ഷന്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി​​​യോ ഓ​​​ണ്‍​ലൈ​​​നാ​​​യോ ഫ്ര​​​ണ്ട​​​സ്, അ​​​ക്ഷ​​​യ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി​​​യോ 20 വ​​​രെ വൈ​​​
20 വ​രെ ഓ​ൺ​ലൈ​നാ​യി വൈ​ദ്യു​തി ബി​ൽ  അ​ട​യ്ക്കാ​ൻ ക​ഴി​യി​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെക്‌ഷന്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി​​​യോ ഓ​​​ണ്‍​ലൈ​​​നാ​​​യോ ഫ്ര​​​ണ്ട​​​സ്, അ​​​ക്ഷ​​​യ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി​​​യോ 20 വ​​​രെ വൈ​​​ദ്യു​​​തി ബി​​​ല്‍ അ​​​ട​​​യ്ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ഡാ​​​റ്റാ സെ​​​ന്‍റ​​​ർ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ക​​​സ്റ്റ​​​മ​​​ര്‍ കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കി​​​ല്ല. പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ത​​​ത് സെക്‌ഷന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. 0471251 46 68/2514669/2514710.