കൊച്ചി: ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ ചാരുംമൂട് താലൂക്ക് കാര്യവാഹകായിരുന്ന ചന്ദ്രന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച സിപിഎമ്മുകാരായ ഏഴു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.
വെട്ടിയാര്‍ സ്വദേശി ഓമനക്കുട്ടന്, റോഷന്, സഹോദരന് റോബിന്, പ്രദീപ്, സഹോദരന് പ്രവീണ്‍, സുനില്‍, കുഞ്ഞുമോന് എന്നിവരെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശിക്ഷ റദ്ദാക്കി വെറുതെ വിട്ടത്. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് സാക്ഷിമൊഴികളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത