+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം നാ​ളെ

തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി,വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാ​​ഫ​​ലം നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കും. നാ​​ളെ
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി  ഫ​ലം നാ​ളെ
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി,വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാ​​ഫ​​ലം നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കും. നാ​​ളെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും.

www.keralare sults. nic.in, www.dhsekerala.gov.in,www.prd.kerala.gov.in ,www.results. kite. kerala. gov.in, www.kerala.gov.in എ​​ന്നീ വെ​​ബ്സൈ​​റ്റി​​ലൂ​​ടെയും ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ല്‍ ആ​​​പ്പാ​​​യ പി​​​ആ​​​ര്‍​ഡി ലൈ​​​വി​​​ലൂടെയും ഫ​​ലം ല​​ഭ്യ​​മാ​​ക്കും. മൊബൈൽ ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.