തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ. ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ആകെ 223 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടെയിൻമെന്റ് സോണ്‍: എല്ലാ വാർഡുകളും), നെടുന്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂർ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂർ ജില്ലയിലെ കന്റോണ്‍മെന്റ് ബോർഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6).
ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റി (കണ്ടെയിൻമെന്റ് സോണ്‍: വാർഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (14, 15), കണ്ണൂർ ജില്ലയിലെ കൊളച്ചേരി (5 സബ് വാർഡ്).