+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്തു ഡീ​സ​ല്‍ വി​ലയിൽ നേരിയ വർധന

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. ലി​​​റ്റ​​​റി​​​ന് 10 പൈ​​​സ​​​യാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ ഡീ​​​സ​​​ല്‍
സംസ്ഥാനത്തു ഡീ​സ​ല്‍ വി​ലയിൽ നേരിയ വർധന
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. ലി​​​റ്റ​​​റി​​​ന് 10 പൈ​​​സ​​​യാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ ഡീ​​​സ​​​ല്‍ ലി​​​റ്റ​​​റി​​​ന് 76.74 രൂ​​​പ​​​യാ​​​യി. പെ​​​ട്രോ​​​ള്‍ വി​​​ല ക​​​ഴി​​​ഞ്ഞ 11 ദി​​​വ​​​സ​​​മാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണ്. ലി​​​റ്റ​​​റി​​​ന് 80.76 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ പെ​​​ട്രോ​​​ള്‍ വി​​​ല. ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നും ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ 25 പൈ​​​സ​​​യു​​​ടെ വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.