തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ മതേതര സർക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുൻ സംസ്ഥാന സർക്കാരുകളുടെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധിയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.