+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ജോർജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം

ച​​​ങ്ങ​​​നാ​​​ശേ​​​രി: വീ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ
മാർ ജോർജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം
ച​​​ങ്ങ​​​നാ​​​ശേ​​​രി: വീ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​ന​​പ​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് കോ​​​ച്ചേ​​​രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​രം. ര​​​ണ്ടാ​​​ഴ്ച​​​ത്തെ വി​​​ശ്ര​​​മ​​​മാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​ർ കോ​​​ച്ചേ​​​രി​​​ക്ക് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.