+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്‌​സി അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 15 മു​​​ത​​​ൽ 17 വ​​​രെ തീ​​​യ​​​തി​​​ക​​​ള
പി​എ​സ്‌​സി അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 15 മു​​​ത​​​ൽ 17 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പി​​​എ​​​സ്‌​​​സി അ​​​റി​​​യി​​​ച്ചു. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ന​​​ട​​​ക്കും.