കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന ഒന്നാംപ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിത്തിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സരിത് കസ്റ്റംസ് അധികൃതരോട് പറഞ്ഞ കാര്യങ്ങള്‍ ത്തന്നെയാണ് നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചതെന്നാണ് സൂചന.