കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പദ്ധതിയില്‍ സംരംഭകര്‍ക്ക് അവരുടെ നിലവിലുള്ള വായ്പയുടെ ബാക്കിനില്ക്കുന്ന തുകയുടെ 20 ശതമാനം അധികവായ്പയായി ലഭിക്കും. ഈ വായ്പ തുകയുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മോറട്ടോറിയവും നാലു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയും അനുവദിക്കും.
കഴിഞ്ഞ ഫെബ്രുവരി 29നു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പ ലഭിച്ച ലോണ്‍ അക്കൗണ്ടുകള്‍ക്ക് ഈ സൗകര്യം ലഭിക്കും.
കഴിഞ്ഞ ഫെബ്രുവരി 29നു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പ ലഭിച്ച ലോണ്‍ അക്കൗണ്ടുകള്‍ക്ക് ഈ സൗകര്യം ലഭിക്കും.