കൊച്ചി: മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്നു യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു സമരത്തിൽനിന്നു പിന്മാറ്റാമെന്ന സർക്കാരിന്റെ ശ്രമം വ്യാമോഹം മാത്രമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.