+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ സ്വ​പ്‌​ന എ​ത്തി​യി​രു​ന്നു: പി.​ടി. തോ​മ​സ്

കൊ​​​ച്ചി: സ്വ​​​പ്‌​​​ന സു​​​രേ​​​ഷ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നെ​​ന്നും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഇ​​തു ബോ​​
മു​ഖ്യ​മ​ന്ത്രി​യു​ടെ  ഓ​ഫീ​സി​ല്‍ സ്വ​പ്‌​ന  എ​ത്തി​യി​രു​ന്നു:  പി.​ടി. തോ​മ​സ്
കൊ​​​ച്ചി: സ്വ​​​പ്‌​​​ന സു​​​രേ​​​ഷ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നെ​​ന്നും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഇ​​തു ബോ​​​ധ്യ​​​മാ​​കു​​മെ​​ന്നും പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ. സ്വ​​​പ്‌​​​ന​​യ്ക്കെ​​തി​​രേ ക്രൈ​​​ംബ്രാ​​​ഞ്ച് മു​​ന്പു ന​​ട​​ത്തി​​യ അ​​​ന്വേ​​​ഷ​​​ണം കു​​​റ്റ​​​മ​​​റ്റ​​​രീ​​​തി​​​യി​​​ലാ​​​ണ് മു​​​ന്നോ​​​ട്ടു​​പോ​​​യ​​​തെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ദം തെ​​റ്റാ​​ണെ ന്നും പി.ടി. തോമസ് പറഞ്ഞു.