+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ്റ്റിം​ഗ് കോ​ള്‍ നേ​ര​ത്തെ അ​റി​യി​ക്ക​ണം: ഫി​ലിം ചേം​ബ​ര്‍

കൊ​​​ച്ചി: കാ​​​സ്റ്റിം​​​ഗ് കോ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്കു ത​​​ട​​​യി​​​ടാ​​​ന്‍ ഫി​​​ലിം ചേം​​​ബ​​​ര്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. സി​​​നി​​​മ​​​യ്ക്കാ​​​യി
കാ​സ്റ്റിം​ഗ് കോ​ള്‍  നേ​ര​ത്തെ അ​റി​യി​ക്ക​ണം: ഫി​ലിം ചേം​ബ​ര്‍
കൊ​​​ച്ചി: കാ​​​സ്റ്റിം​​​ഗ് കോ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്കു ത​​​ട​​​യി​​​ടാ​​​ന്‍ ഫി​​​ലിം ചേം​​​ബ​​​ര്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. സി​​​നി​​​മ​​​യ്ക്കാ​​​യി കാ​​​സ്റ്റിം​​​ഗ് കോ​​​ള്‍ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ക്കാ​​​ര്യം ഫി​​​ലിം ചേം​​​ബ​​​റി​​​നെ അ​​​റി​​​യി​​​ക്ക​​​ണം. പ​​​രാ​​​തി വ​​​ന്നാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ത​​​ങ്ങ​​​ള്‍​ക്കു​​​ണ്ടെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. മ​​​റ്റൊ​​​രു ച​​​ല​​​ച്ചി​​​ത്ര സം​​​ഘ​​​ട​​​ന​​​യ്ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് ചേം​​​ബ​​​ര്‍ ഭ​​​ര​​​ണ​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.