കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിൽ മെറ്റീരിയല്‍സ് എന്ജിനിയറിംഗിനെക്കുറിച്ച് ദേശീയതല വെബ്ബിനാര്‍ നാളെ മുതൽ നടക്കും.
മെറ്റലര്‍ജിക്കൽ ആന്‍ഡ് മെറ്റീരിയല്‍സ് എൻജിനിയറിംഗ് വിഭാഗത്തെക്കുറിച്ച് വിദ്യാർഥികള്‍ക്ക് കൂടുതല്‍ അറിവ് പകരാനും ജോലിസാധ്യതകളേയും വിദേശത്തും നാട്ടിലും ഉപരിപഠനത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുവാനാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വിഎസ്എസ്സി, ഐജിസിഎആർ, ഐഐടി ബോംബെ, വിഐടി യൂണിവേഴ്സിറ്റി, ഡോംഗ്യു യൂണിവേഴ്സിറ്റി (സൗത്ത് കൊറിയ), ബിഎച്ച്ഇഎൽ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞന്മാരും അധ്യാപകരും അവരുടെ അനുഭവങ്ങൾ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.webinar.ajce.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശനംസൗജന്യമാണ്.