കൊച്ചി: ജിഎസ്ടി, ഇഎസ്ഐ, ഇപിഎഫ് തുടങ്ങിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന തീയതികള്‍ നീട്ടണമെന്നു കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്. നികുതി തുകകള്‍ സമയാസമയം അടച്ചില്ലെങ്കില്‍ വലിയ തുക പിഴയായും പലിശയായും നല്‍കേണ്ടി വരുമെന്ന ഭീതിയിലാണ് വ്യാപാരികള്‍. ഈ അവസ്ഥയി ൽ ഫയല്‍ ചെയ്യുന്നതിനുള്ള തീയതികള്‍ നീട്ടണമെന്നു സംഘട ന ആവശ്യപ്പെട്ടു.