+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണം: പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ത​​​പാ​​​ൽ വ​​​കു​​​പ്പ് കേ​​​ര​​​ള സ​​​ർ​​​ക്കി​​​ളി​​​ൽ ജോ​​​ലി വാ​​​ങ്ങി​​​ത്ത​​​രാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തു​​​ന്ന​​​വ​
ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണം: പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ത​​​പാ​​​ൽ വ​​​കു​​​പ്പ് കേ​​​ര​​​ള സ​​​ർ​​​ക്കി​​​ളി​​​ൽ ജോ​​​ലി വാ​​​ങ്ങി​​​ത്ത​​​രാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​ക്ക് ഇ​​​ര​​​ക​​​ളാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു ചീ​​​ഫ് പോ​​​സ്റ്റ്മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ൽ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് വാ​​​ങ്ങി​​​ത്ത​​​രാ​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ത​​​പാ​​​ൽ​​​വ​​​കു​​​പ്പ് കേ​​​ര​​​ള സ​​​ർ​​​ക്കി​​​ളി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്