+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കിയിൽ 25 മില്ലിമീറ്റർ മഴ

ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​വ​രെ വ​രെ 24 മ​ണി​ക്കൂ​റി​നി​ടെ 25 മി​ല്ലി​മീ​റ്റ​ർ മ​ഴ​ല​ഭി​ച്ചു. ഇ​തോ​ടെ ഈ ​മ​ണ്‍സൂ​ണി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​
ഇടുക്കിയിൽ 25 മില്ലിമീറ്റർ മഴ
ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​വ​രെ വ​രെ 24 മ​ണി​ക്കൂ​റി​നി​ടെ 25 മി​ല്ലി​മീ​റ്റ​ർ മ​ഴ​ല​ഭി​ച്ചു. ഇ​തോ​ടെ ഈ ​മ​ണ്‍സൂ​ണി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു ല​ഭി​ച്ച​ത് ആ​കെ 568 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. അ​തേ​സ​മ​യം ഇ​തേ കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച​ത് 325.4 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മു​ൻ ദി​വ​സ​ത്തേ​ക്കാ​ൾ 0.42 അ​ടി​കൂ​ടി ഉ​യ​ർ​ന്ന് 2330.08 അ​ടി​യാ​യി. ഇ​ത് അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 48.96 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ​വ​ർ​ഷം ഇ​തേ​ ദി​വ​സം 2303.86 അ​ടിയിരുന്നു ജലനിരപ്പ്.