+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ട്രി​​​പ്പി​​​ൾ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​
ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ട്രി​​​പ്പി​​​ൾ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​പി​​​ഡി​​​ഓ മു​​​ഖാ​​​ന്തി​​​ര​​​മു​​​ള്ള ഈ ​​​മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ, മ​​​റ്റ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് താ​​​ഴെ പ​​​റ​​​യു​​​ന്ന ന​​​ന്പ​​​റി​​​ൽ എ​​​സ്എം​​​എ​​​സ് ചെ​​​യ്യു​​​ക​​​യോ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ-​​​മെ​​​യി​​​ൽ അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം. പെ​​​ൻ​​​ഷ​​​ൻ ബു​​​ക്ക് ന​​​ന്പ​​​റും ആ​​​ർ​​​മി ന​​​ന്പ​​​റും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ഫോ​​​ൺ: 9447388736. dpdotvm@gma il.com.