തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ MA/M.Sc./ M.Com/MSW ബിരുദാനന്തരബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റര്‍ സിഎസ്എസ് കോഴ്സുകളുടെയും പരീക്ഷകള്‍ ഒഴികെ ഇന്നു മുതലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
എംജിയിലും പരീക്ഷകൾ മാറ്റി
കോട്ടയം: എംജി സർവകലാശാല അവസാന സെമസ്റ്റർ, മേഴ്സി ചാൻസ്, സപ്ലിമെന്ററി പരീക്ഷകളൊഴികെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.10ന് ആരംഭിക്കാനിരുന്ന എൽഎൽബി റെഗുലർ, സപ്ലിമെന്ററി പരീക്ഷകളും മാറ്റി.
നാലാം സെമസ്റ്റർ പിജി അടക്കം വിവിധ പ്രോഗ്രാമുകളുടെ അവസാന സെമസ്റ്റർ പരീക്ഷകൾക്കും മേഴ്സി ചാൻസ്, സപ്ലിമെന്ററി പരീക്ഷകൾക്കും മാറ്റമില്ല.